മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കം; യുവാവിന് ക്രൂര മർദനമേറ്റതായി പരാതി

മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് ക്രൂര മർദ്ദനമേറ്റതായി പരാതി.പത്തനംതിട്ട വാര്യാപുരത്താണ് സംഭവം.സമഭാവത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശി മുനീറിന് ആണ് മർദ്ദനമേറ്റത് .കമ്പി വടി ഉപയോഗിച്ചാണ് പതിനൊന്ന് അംഗ സംഘം മൂനീറിനെ മർദ്ദിച്ചത്.ശനിയാഴ്ചയ്ക്ക മൂന്നുമണിക്ക്
വാര്യപുരത്ത് മണ്ണെടുപ്പ് കേന്ദ്രത്തിൽ വെച്ചായിരുന്നു സംഭവം.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കമ്പി വടി , ഇടി വള തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം. ‘സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റി ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് മുനീർ പറഞ്ഞത്.മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പരിക്കേറ്റ യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രി ചികിത്സയിലാണ്.  സംഭവത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചു.

ALSO READ:“കൈരളിയുടെ എല്ലാ അവാര്‍ഡ് പോലെയും വൈകാരികമാണ് ഇതും”: ഫീനിക്‌സ് അവാര്‍ഡില്‍ ചെയര്‍മാന്‍ മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News