എംഎസ്എഫിനെ കാലുവാരി കെ എസ് യു; കുസാറ്റില്‍ സംഘര്‍ഷം

കൊച്ചി കുസാറ്റില്‍ എംഎസ്എഫ്- കെ എസ് യു സംഘര്‍ഷം. സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിനെ, കെ എസ് യു കാലുവാരി തോല്‍പ്പിച്ചു എന്ന് ആരോപിച്ചാണ് ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടിയത്. കളമശ്ശേരി പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിന് അയവുവന്നു.

READ ALSO:കുസാറ്റ് ചുവന്ന് തന്നെ; യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് എസ്എഫ്‌ഐ

അതേസമയം തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എംഎസ്എഫ് കെ എസ് യുവുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് എംഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.

READ ALSO:ശ്രീലങ്കയെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി; അമ്പരന്ന് ക്രിക്കറ്റ് ലോകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News