
എറണാകുളം: അഭിഭാഷകരും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസുകർക്കുൾപ്പടെ പരുക്ക്. ജില്ലാ കോടതിയിലെ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മഹാരാജാസ് കോളേജിലെയും ലോ കോളേജിലെയും വിദ്യാർഥികൾക്കും മൂന്നു പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.
സംഘർഷം തടയുവാനെത്തിയ പൊലീസുകാർക്കാണ് പരുക്കേറ്റത്. വൻ പൊലീസ് സന്നാഹം സംഘർഷം നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here