മദ്യപാനത്തെ തുടർന്ന് സംഘർഷം; ഒരാൾ മരിച്ചു

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. വയനാട്‌ കൽപ്പറ്റ ബീവറേജസിന്‌ സമീപം ഉച്ചക്കാണ്‌ സംഭവം. നിഷാദ് ബാബു എന്നയാളും കൊട്ടാരം ഷഫീഖ് എന്നയാളും തമ്മിലാണ്‌ സംഘർഷമുണ്ടായത്‌. കല്ലുകൊണ്ട് പരുക്കേറ്റ നിഷാദിനെ കൽപ്പറ്റ കൈനാട്ടി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

also read; പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News