ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ആഹ്വാനം; കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആഹ്വാനം. ബലിദാനികളെ അപമാനിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് കാസർഗോഡ് നഗരത്തിൽ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ രഹസ്യ യോഗം ചേർന്നു.ജെ പി നഗർ കോളനിയിലാണ് യോഗം ചേർന്നത്

ALSO READ: അരുണാചൽ പ്രദേശിൽ മരിച്ച ദമ്പതികളുടെയും യുവതിയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു
ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, മേഖല പ്രസിഡന്റ് സുരേഷ് കുമാർ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറി മണികണ്ഠ റായ് എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.തെരെഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ആവശ്യപ്പെട്ട് ഫൈറ്റ് ഫോർ ജസ്റ്റിസ് വാട്സ്ആപ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു.

ALSO READ: പൃഥ്വിക്ക് പകരം ഫഹദായിരുന്നെങ്കിലോ? ആടുജീവിതം കുറേക്കൂടി കളറാകുമായിരുന്നോ? ബ്ലെസി മറുപടി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News