ബിജെപിയുടെ കേരള വിരുദ്ധ മനസ് കോണ്‍ഗ്രസും സ്വീകരിക്കുന്നു: മുഖ്യമന്ത്രി

ബിജെപിയുടെ കേരള വിരുദ്ധ മനസ് കോണ്‍ഗ്രസും സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവര്‍ക്കും ഒരേ മനസാണ് എന്ന് മുഖ്യമന്ത്രി.കരുനാഗപ്പള്ളിയിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കരുനാഗപ്പള്ളിയിലെ ജനങ്ങളും നവ കേരള സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുക്കുകയായിരുന്നു.

Also Read: പാലക്കാട് കൊപ്പത്ത് മൂന്നു ലോറികള്‍ കൂട്ടിയിടിച്ചു അപകടം

കേരളത്തിന് അര്‍ഹമായത് കേന്ദ്രം നല്‍കുന്നില്ല.പ്രതിപക്ഷവും കേന്ദ്ര നയത്തേ എതിര്‍ക്കാന്‍ തയ്യാറാവുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അസാധ്യമായത് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണ ആഹ്വാനം കൊട്ടാരക്കയിലെ ജനങ്ങള്‍ തള്ളി.നാടിനൊപ്പം ജനങ്ങളും ഉണ്ടെന്നാണ് കരുനാഗപ്പള്ളിയും തെളിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News