കിടങ്ങൂരിൽ കെട്ടിപ്പിടിച്ച് ബി ജെ പിയും കോൺഗ്രസും: പഞ്ചായത്ത് ഭരണം യു ഡി എഫിന്

കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബി ജെ പി പിന്തുണയോടെ യു ഡി എഫ് ഭരണം പിടിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബി ജെ പി പിന്തുണച്ചതോടെ എൽ ഡി എഫിന് ഭരണം നഷ്ടമായി. എൽ ഡി എഫ് 7 ( 4 കേരളാ കോൺഗ്രസ് , സി പി ഐ എം ) സീറ്റുകൾ നേടിയപ്പോൾ ബി ജെ പി 5 യു ഡി എഫ് 3 സീറ്റുകളാണ് നേടിയത്. ഭരണം പിടിച്ചതോടെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് തോമസ് മാളിയേക്കൽ പ്രസിഡൻറായി.

ALSO READ: ഹരിയാന വര്‍ഗീയ കലാപം: നിര്‍ത്തിവച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കാന്‍ സംഘപരിവാര്‍ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News