തിരുവനന്തപുരത്ത് കോണ്‍ഗ്രസ്- ബി ജെ പി സംയുക്ത സമരം; വി ഡി സതീശനും വി വി രാജേഷും ഒരേ വേദിയില്‍

congress-bjp-strike-trivandrum

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബി ജെ പി സംയുക്ത സമരം. എസ് യു സി ഐ നേതൃത്വത്തിലുള്ള ആശാ പ്രവർത്തകരുടെ സമരത്തിലാണ് വി ഡി സതീശനും വി വി രാജേഷും ഒരേ വേദി പങ്കിട്ടത്.

മറ്റ് ബി ജെ പി- കോണ്‍ഗ്രസ് നേതാക്കളും വേദിയിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡി സി സി പ്രസിഡൻ്റ് പാലോട് രവി എന്നിവര്‍ക്കൊപ്പം ബി ജെ പി നേതാവ് വി വി രാജേഷും സമരത്തിലെത്തി. ആർ എസ് പി നേതാവ് ഷിബു ബേബിജോണും വേദിയിലുണ്ടായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞടുപ്പിൻ്റെ വോട്ടെടുപ്പിന് തലേദിവസമാണ് ഈ സമരമെന്നത് ശ്രദ്ധേയമാണ്.

Also Read: ‘ആര്‍ എസ് എസുമായി സി പി ഐ എം ഇന്നേവരെ ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല’; ആർ എസ് എസുമായി സഖ്യം ഉണ്ടാക്കിയത് യു ഡി എഫെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

News Summary: Congress, BJP joint protest in Thiruvananthapuram. suci asha workers strike

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News