പാല ന​ഗരസഭയിലെ കോൺ​ഗ്രസ് കൗൺസിലറെ ചെയർ പേഴ്സണിൻ്റെ പിതാവ് കയ്യേറ്റം ചെയ്തതായി പരാതി

pala nagarasabha attack

പാല നഗരസഭയിൽ പുതിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെ കയ്യേറ്റം ചെയ്തതായി പരാതി. ബിജു മാത്യുവിനെ ചെയർ പേഴ്സണിൻ്റെ പിതാവ് മർദിച്ചതായാണ് പരാതി. പരാതി ഉയർന്നത് ചെയർപേഴ്സൺൻ്റെ പിതാവ് ബിനു പുളിക്കകണ്ടത്തിന് എതിരെയാണ്.

Also read: അനധികൃത സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച എൻജിഒ യൂണിയൻ നേതാക്കൾക്ക് നേരെ മുസ്ലീ ലീ​ഗ് കയ്യേറ്റ ശ്രമം

കയ്യേറ്റം നടന്നത് ചെയർപേഴ്സന്റെ ചേംബർ ഹാളിൽ വെച്ചാണെന്ന് പറയുന്നു. സംഭവത്തിൽ കോൺ​ഗ്രസ് കൗൺസിലർ ബിജു മാത്യു പൊലീസിൽ പരാതി നൽകി. മുൻപും ബിനു പുളിക്കകണ്ടത്തിന് എതിരെ സമാന പരാതി ഉയർന്നിരുന്നു. ഇതിനിടെ നിർണായക കൺസിൽ യോഗം ഇന്ന് നടക്കാനിരിക്കുകയാണ്.

English Summary

Fresh controversy has erupted in the Pala Municipality, where a Congress councillor, Biju Mathew, has alleged that he was physically assaulted. The complaint states that he was attacked by Binu Pulikkakandam, the father of the municipal chairperson.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News