തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്: മന്ത്രി ജി ആര്‍ അനില്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് മന്ത്രി ജി ആര്‍ അനില്‍. കേരളത്തില്‍ നിന്നുപോലും കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്ന അവസ്ഥയാണ് നിലവിലെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Also Read: ‘പൗരത്വഭേദഗതി നിയമത്തിൽ കോൺഗ്രസ് മൗനം പാലിച്ചപ്പോഴാണ് മുഖ്യമന്ത്രിയടക്കമുള്ള ഇടതു നേതാക്കൾ വിമർശനം ഉന്നയിച്ചത്’: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് വല്ലാതെ ബേജാറാകുന്ന വാര്‍ത്തയാണ് വരുന്നത്. ജനങ്ങള്‍ ഇടതുപക്ഷത്തിനായി ചിന്തിക്കുന്നതാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ നിന്നുപോലും കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നു. രാജ്യത്ത് ബിജെപി ചിന്തിക്കുന്ന, കയ്യടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here