ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിന് മനസ്സിലാകുന്നില്ല: ബിനോയ് വിശ്വം എം പി

ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിന് മനസ്സിലാകുന്നില്ലെന്ന് ബിനോയ് വിശ്വം എം പി. കേരളത്തിലെ കോണ്‍ഗ്രസിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് മറുപടി നല്‍കി. ഇനിയെങ്കിലും മനസിലായാല്‍ വൈകിയ വേളയില്‍ എങ്കിലും സമരത്തിന്റെ ഭാഗമാകണമെന്ന് ബിനോയ് വിശ്വം എം പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read:   ‘മികച്ച രാജ്യസഭ എംപി ഡോ. ജോണ്‍ ബ്രിട്ടാസ്’, ‘മികച്ച ലോക്‌സഭ എംപി ഡോ. ശശി തരൂര്‍’, 2023ലെ ലോക്‌മത് പാർലമെന്‍ററി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി

സമരവുമായി ബന്ധപ്പെട്ടു ഖാര്‍ഗെക്ക് കത്ത് നല്‍കിയിട്ടുണ്ട്, അതിനു മറുപടി ലഭിച്ചാല്‍ അല്ലേ കോണ്‍ഗ്രസ് നിലപാട് വ്യക്തമാകൂവെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News