സിഡബ്ല്യുസി വനിത അംഗത്തിന് നേരേ കോൺഗ്രസ് മണ്ഡലം പ്രസിഡിൻ്റെ നേതൃത്വത്തിൽ അസഭ്യവർഷം; കേസ്

പത്തനംതിട്ടയിൽ സിഡബ്ല്യുസി വനിത അംഗത്തിന് നേരേ കോൺഗ്രസ് മണ്ഡലം പ്രസിഡിൻ്റെ നേതൃത്വത്തിൽ അസഭ്യവർഷം. പത്തനംതിട്ട സിഡബ്ല്യുസി അംഗം പ്രസീത നായർക്ക് നേരെ ആയിരുന്നു ആക്രമണം. സീതത്തോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷാണ് സിഡബ്ല്യുസി അംഗത്തിനെതിരെ അസഭ്യവർഷം നടത്തിയത്. സംഭവത്തിൽ മലയാലപ്പുഴ പൊലീസ് കേസെടുത്തു. മൊഴി രേഖപ്പെടുത്തി.

also read; കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here