മലപ്പുറം വണ്ടൂർ കാപ്പിലിൽ കോൺഗ്രസിൻ്റെ കൊലവിളി പ്രകടനം

congress mandoor

മലപ്പുറം വണ്ടൂർ കാപ്പിലിൽ കോൺ​ഗ്രസിന്റെ കൊല വിളി പ്രകടനം. ബാർബർ ഷോപ്പിൽ കയറി സി പി ഐ എം പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സി പി ഐ എം നടത്തിയ പ്രതിഷേധത്തിനിടെ ഫ്ള്കസ് ബോർഡ് നശിപ്പെച്ചെന്ന ആരോപണമുന്നയിച്ചാണ് കോൺ​ഗ്രസ് കൊലവിളി പ്രകടനം നടത്തിയത്.

Also read: ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേ; പോരാടാൻ തന്നെയാണ് എസ്എഫ്ഐ തീരുമാനം: സഞ്ജീവ് പി എസ്

സി പി ഐ എം പ്രവർത്തകനായ അരിപ്പമാട് സ്വദേശി സാജുവിനാണ് മർദനത്തിൽ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ കോൺ​ഗ്രസ് പ്രവർത്തകനായ കാപ്പിൽ സ്വദേശി രാഗിൽ (25) അറസ്റ്റിലായിരുന്നു. കൈയും കാലും വെട്ടുമെന്നും കൊല്ലുമെന്നുമുൾപ്പെടെയാണ് കോൺ​ഗ്രസിൻ്റെ കൊലവിളി. പ്രകോപനം സൃഷ്ടിക്കാനും പ്രദേശത്ത് സംഘർഷം അഴിച്ചു വിടാമുമാണ് കോൺ​ഗ്രസിൻ്റെ ശ്രമം.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News