ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 15 സിറ്റിംഗ് എംപിമാരും മത്സരിക്കണമെന്ന് സ്ക്രീനിങ് കമ്മിറ്റി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 15 സിറ്റിംഗ് എംപിമാരും മത്സരിക്കണമെന്ന് സ്ക്രീനിംഗ് കമ്മിറ്റി. ആലപ്പുഴയിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കും. മത്സരിക്കാൻ താല്പര്യമില്ലെന്ന് കെ സുധാകരൻ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തെ അറിയിച്ചു. സ്ക്രീനിംഗ് കമ്മിറ്റി യോഗം ഇത് അംഗീകരിച്ചില്ല. ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെ എന്ന നിലപാടിൽ സ്ക്രീനിങ് കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. വയനാട് രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ സാമുദായക പരിഗണനയനുസരിച്ച് സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും സ്ക്രീനിങ് കമ്മിറ്റി തീരുമാനിച്ചു.

Also Read: പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ്സുകാരെ ഹൈക്കോടതി വെറുതെ വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News