പത്തനംതിട്ടയിൽ നിരോധനാജ്ഞ ലംഘിച്ച് കോൺഗ്രസ് സമരം

പത്തനംതിട്ടയിൽ നിരോധനാജ്ഞ ലംഘിച്ച് കോൺഗ്രസ് സമരം. യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണിയുടെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം. ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവന്നുവെന്ന് ആരോപിച്ചാണ് സമരം.

Also Read; ബിജെപിയുടെ ഭക്ഷണ കിറ്റ് പിടികൂടിയ സംഭവം: ഉത്തരേന്ത്യന്‍ മാതൃക നടപ്പാക്കാന്‍ ശ്രമമെന്ന് ആനി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News