വൈദ്യുതി നിരക്ക് വർധനവ്; ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവ് നടപ്പാക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.ഇക്കാര്യത്തിൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് വർദ്ധനവ് എത്രയേന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും എന്നും ബോർഡ്‌ ആവശ്യപ്പെട്ട വർദ്ധനവ് എന്തായാലും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുത്തു

അതേസമയം പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലവും നിരക്ക് വർധനയും തമ്മിൽ ബന്ധമില്ല എന്നും മന്ത്രി വ്യക്തമാക്കി. ബോർഡ്‌ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും ദീർഘകാല കരാർ സംബന്ധിച്ച്‌ ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ:ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമം ഉടൻ പ്രാബല്യത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News