കേരള മീഡിയ അക്കാദമിയിൽ കരാർ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം

apply now

കേരള മീഡിയ അക്കാദമിയിൽ കരാർ നിയമനം. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന്   അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ഓഡിയോ പ്രൊഡക്ഷൻ മേഖലയിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകുന്നേരം 5 മണി.

Also Read : ‘മീശ മുളക്കാത്ത ഒരു കുട്ടി മഴയത്ത് മുദ്രാവാക്യം വിളിക്കുന്നുണ്ട് ഇപ്പോഴും’; എസ്എഫ്ഐയിൽ നിന്നുള്ള വിടവാങ്ങലിനെ കുറിച്ച് വികാരനിർഭരനായി ഇ അഫ്സൽ

എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം.0484-2422275, 04842422068.

Also Read : സംസ്ഥാനത്തെ ശ്രവണ വെല്ലുവിളിയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക പുസ്തകങ്ങള്‍ രാജ്യത്തിന് മാതൃക : മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News