ഛത്തീസ്ഗഡ് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ മാവോയിസ്റ്റ് വെടിവയ്പ്പ്

ഛത്തീസ്ഗഡ് ബിജാപുരില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെ മാവോവാദികളുടെ വെടിവയ്പ്പ്. പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ എംഎല്‍എ വിക്രം മാണ്ഡവിക്ക് നേരെയാണ് ആക്രമണം.  പഞ്ചായത്ത് മെമ്പര്‍ പാര്‍വതി കശ്യപും ഒപ്പമുണ്ടായിരിന്നു. ആര്‍ക്കും പരുക്കില്ല. ഛത്തീസ്ഗഡ് മാവോയിസ്റ്റുകള്‍ എംഎല്‍എമാരെയും രാഷ്ട്രീയ നേതാക്കളെയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

2019 ല്‍ ബിജെപി എംഎല്‍എ ഭീമ മാണ്ഡവി മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News