‘ആവേശത്തിന് കുറവില്ല’, കോപ്പയിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും ജയം

കോപ്പ അമേരിക്കയിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും വിജയം. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വെനസ്വേല പരാജയപ്പെടുത്തിയപ്പോൾ ജമൈക്കയെ എതിരില്ലാത്ത ഒരു ​ഗോളിന് മെക്സിക്കോയും പരാജയപ്പെടുത്തി. 22-ാം മിനിറ്റിൽ എന്നര്‍ വലൻസിയ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 താരങ്ങളുമായാണ് ഇക്വഡോർ പൊരുതിയത്.

ALSO READ: ‘ഇതാണ് യുപി മോഡൽ’, പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ്, ഭയന്ന് വിറച്ച് ജനങ്ങൾ: വീഡിയോ

അതേസമയം, നാളെ നടക്കുന്ന മത്സരത്തിൽ അമേരിക്ക ബൊളീവിയയെയും, ഉറുഗ്വേ പനാമയെയും നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News