തിരുവനന്തപുരത്ത് 15കാരിയെ ഒരുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

arrest

പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശികളായ ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഫെബ്രുവരി മാസം വരെയുള്ള സമയങ്ങളില്‍ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.

Also Read :അമ്മയും കാമുകനും കുഴിച്ചുമൂടിയ നവജാതശിശുവിന്റ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം; ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോട്ട്

സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News