ആലപ്പുഴയിൽ ദമ്പതികളെ വീടിന് തീവെച്ച് കൊന്നു

ALAPPUZHA

ആലപ്പുഴയിൽ ദമ്പതികളെ വീടിന് തീവെച്ച് കൊന്നു. മാന്നാഡ കോട്ടമുറി കോറ്റോട്ട് വീട്ടിൽ രാഘവൻ (97), ഭാര്യ ഭാരതി (87) എന്നിവരാണ് മരിച്ചത്. മദ്യപാനിയായ ഇവരുടെ മകൻ വിജയനാണ് വീടിന് തീവെച്ചതെന്നാണ് വിവരം.

സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. സംഭവത്തിന് ശേഷം വിജയൻ ഒളിവിൽ പോയ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ; ഒറ്റപ്പാലത്ത് പെട്രോൾ ബോംബ് ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ENGLISH NEWS SUMMARY: A couple was killed by setting their house on fire in Alappuzha. Raghavan (97) and his wife Bharathi (87) of Kottomuri, Mannada, died. It is reported that their alcoholic son Vijayan set the house on fire.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News