കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിന് ഗൃഹനാഥന് പിഴ ശിക്ഷ വിധിച്ച് കോടതി

denku feaver

ഡങ്കിപ്പനി പെരുകുന്ന സാഹചര്യത്തിൽ കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിന് ഗൃഹനാഥന് കോടതി ശിക്ഷ വിധിച്ചു.

കോഴിക്കോട് പുറമേരി സ്വദേശി രാജീവന് ആണ് ശിക്ഷ വിധിച്ചത്. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 6000 രൂപ പിഴ ശിക്ഷ വിധിച്ചത്.

ALSO READ: കോഴിക്കോട് യുവാവിനെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയ സംഭവം: പിന്നിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കെന്ന് ആരോപണം

വളർത്തു പൂച്ചകൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതിനും ഇയാൾക്ക് ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 45 ദിവസം തടവ് ലഭിക്കും. പുറമേരി പഞ്ചായത്ത് നൽകിയ പരാതിയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.

ALSO READ: വയനാട് പുനരധിവാസം: ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോ​ഗിച്ച ആപ്പിന് അനക്കമില്ല, പിരിച്ച തുകയുടെ വിവരങ്ങളും കാണാനില്ല

Enhlish summary : The court sentenced a man for creating conditions that allowed mosquitoes to breed amid an increase in dengue fever.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News