പാർലമെന്റ് ആക്രമണം; പ്രതി നീലം ആസാദിന് എഫ്ഐആറിന്റെ പകർപ്പ് നൽകാനുള്ള ഉത്തരവിന് സ്റ്റേ

പാർലമെന്റ് ആക്രമണത്തിൽ പ്രതി നീലം ആസാദിന് എഫ്ഐആറിന്റെ പകർപ്പ് നൽകണം എന്ന ഉത്തരവ് സ്റ്റേ ചെയ്തു. ദില്ലി ഹൈക്കോടതിയാണ് വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. വിചാരണ കോടതി നടപടി ചോദ്യം ചെയ്ത് ദില്ലി പോലീസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ജനുവരി 4ന് വീണ്ടും പരിഗണിക്കും.

Also Read; പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News