രാജ്യത്തെ കൊവിഡ് കേസുകൾ കൂടുന്നു, 1500 പേർക്ക് കൂടി രോഗം

രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 1500 പേർക്ക് കൊവിഡ് സ്ഥിരികരീച്ചു. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8601 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 910 പേർ രോഗമുക്തി നേടി. ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,824 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. ഇതുവരെ 220.65 കോടി ഡോസ് വാക്സിനുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News