ദില്ലി കൊവിഡ് ഭീതിയിൽ

ദില്ലിയിൽ കൊവിഡ് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ദില്ലിയിൽ 300 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തോളം ഉയർന്ന സാഹചര്യത്തിൽ ദില്ലി സർക്കാർ അടിയന്തിര യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.

അതേസമയം, രാജ്യത്തും കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസം പ്രതിദിന കേസുകൾ 2000 കടന്നിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കായിരുന്നു അത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.53 ശതമാനവുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News