കൊവിഡ്; രാജ്യത്ത് 12,193 പുതിയ കേസുകൾ , 42 മരണം

രാജ്യത്ത് 12,193 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം കൂടുതലാണ്. 42 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

ചികിത്സയിലുള്ളവരുടെ എണ്ണം 67,556 ആയി ഉയർന്നു.  ആകെ മരണസംഖ്യ 5,31,300 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.66 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്. രാജ്യത്തുടനീളം ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News