മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു

Tiger Attack

ഇടുക്കി മൂന്നാർ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഇന്നലെ മേയാൻ പോയ ഒരു പശു തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആശുപത്രിക്ക് സമീപത്തെ തേയില തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. പാൽദുരൈയുടെ പശു ആണ് കടുവയുടെ ത്തക്രമണത്തിൽ ചത്തത്. കടുവയുടെ ആക്രമണത്തിൽ പാൽദുരൈയുടെ മറ്റെരു പശുവും നേരത്തെ ചത്തിരുന്നു.

Also Read: കൊലപ്പെടുത്തിയതിനു ശേഷം ആബുലൻസ് വിളിച്ച് മൃതദേഹം ആശുപത്രിയിലേക്കയച്ചു, പ്രതികളെ പൊലീസ് തിരയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News