കൊടുവള്ളിയിലും പാലക്കാട്ടും സ്വതന്ത്ര സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം

salim madavoor - n m r rasaq

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിലും പാലക്കാട്ടും സ്വതന്ത്ര സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം. കൊടുവള്ളിയിൽ സലീം മടവൂർ സി പി ഐ എം സ്വതന്ത്ര സ്ഥാനാർത്ഥിയാകും. അതേസമയം, പാലക്കാട് എൻ എം ആർ റസാഖ് സി പി ഐ എം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

Also read: ഏഷ്യാനെറ്റ് ഒരു വിധം യുഡിഎഫിനെ വെളുപ്പിച്ച് വരുവായിരുന്നു; ഇപ്പൊ എല്ലാം പോയില്ലേ…

English summary : CPI(M) has announced independent candidates for Koduvally and Palakkad Constituencies in the upcoming assembly elections in kerala. Salim Madavoor will be the CPI(M) independent candidate in Koduvally Constituency . Meanwhile, NMR Razak will contest as an independent CPI(M) candidate in Palakkad Constituency. candidates was announced by M V Govindan Master.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News