ഗാസ വംശഹത്യയില്‍ ഡിജിറ്റല്‍ സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത് സി പി ഐ എം; രാത്രി ഒൻപത് മുതല്‍ അര മണിക്കൂര്‍ ഫോണുകളും കമ്പ്യൂട്ടറുകളും പ്രവര്‍ത്തിപ്പിക്കരുത്

cpim-digital-protest-gaza

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി ഐ എം പൊളിറ്റ് ബ്യൂറോ. ഇന്ന് രാത്രി ഒൻപത് മുതല്‍ അര മണിക്കൂര്‍ ഫോണുകളും കമ്പ്യൂട്ടറുകളും പ്രവര്‍ത്തിപ്പിക്കരുത്. സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങളോ കമന്റുകളോ അയക്കരുത്.

ഒരാഴ്ചത്തേക്കാണ് പ്രതിഷേധം. സൈലന്‍സ് ഫോര്‍ ഗാസയെ സ്വാഗതം ചെയ്യുന്നതായും പൊളിറ്റ് ബ്യൂറോ അറിയിച്ചു.

Read Also: ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രം; വോട്ടര്‍ പട്ടികയുടെ മറവില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെന്ന ആരോപണം ശക്തം

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News