
സി.പി.ഐ എം പ്രതിനിധി സംഘത്തിന്റെ കശ്മീർ സന്ദർശനം പുരോഗമിക്കുന്നു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായ അതിർത്തി പ്രദേശങ്ങളായ ബാരമുള്ള, ഉറി എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. ഇന്ന് നിർണായക കൂടിക്കാഴ്ചകളിലും പൊതുയോഗങ്ങളിലും പ്രതിനിധിസംഘം പങ്കെടുക്കും.
Also read: കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി ബന്ധം; വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം
ദുരിതബാധിതരുടെ പുനരധിവാസം, ധനസഹായം എന്നിവ കേന്ദ്രസർക്കാർ ഉടൻ ഉറപ്പാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇനിയും ആക്രമണങ്ങൾ ഉണ്ടായാൽ നേരിടാൻ കഴിയുന്ന ഫലപ്രദമായ ബംഗറുകൾ നിർമ്മിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. എം എ ബേബി നേതൃത്വം നൽകുന്ന സംഘത്തിൽ ഡോ.ജോൺ ബ്രിട്ടാസ് എം പി, കെ രാധാകൃഷ്ണൻ, എ എ റഹീം, അമ്ര റാം, സു വെങ്കിടേശന്‍ എന്നിവരാണ് ഉൾപ്പെടുന്നത്.
The CPI(M) delegation’s visit to Kashmir is in progress. The team visited the border areas of Baramulla and Uri, which were damaged by Pakistani shelling.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here