89 അംഗങ്ങള്‍, 17 പുതുമുഖങ്ങള്‍; സിപിഐഎം പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

cpim

സിപിഐഎം കേരള സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന്‌ കൊല്ലത്ത്‌ ആവേശോജ്ജ്വല സമാപനം. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. രണ്ട് വനിതകൾ ഉള്‍പ്പെടെ പതിനേ‍ഴ് പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെകെ ശൈലജ, എംവി ജയരാജന്‍, സിഎന്‍ മോഹനനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങളായി.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ

പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ഇപി ജയരാജൻ, ടിഎം തോമസ് ഐസക്ക്, കെകെ ശൈലജ, എളമരം കരീം, ടിപി രാമകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സിഎസ് സുജാത, പി സതീദേവി, പികെ ബിജു, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, കെകെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെപി സതീഷ് ചന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു, എംവി ജയരാജന്‍, പി ജയരാജന്‍, കെകെ രാഗേഷ്, ടിവി രാജേഷ്‌.

എഎൻ ഷംസീർ, സികെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇഎൻ മോഹൻദാസ്, പികെ സൈനബ, സികെ രാജേന്ദ്രൻ, എൻഎൻ കൃഷ്‌ണദാസ്, എംബി രാജേഷ്, എസി മൊയ്തീൻ, സിഎൻ മോഹനൻ, കെ ചന്ദ്രൻപിള്ള, സിഎം ദിനേശ്മ‌ണി, എസ് ശർമ്മ, കെപി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെപി ഉദയഭാനു, എസ് സുദേവൻ, ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എംഎച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടിഎൻ സീമ.

വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എംഎം വര്‍ഗീസ്, ഇഎന്‍ സുരേഷ്ബാബു, സിവി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എഎ റഹീം, വിപി സാനു, ഡോ. കെഎന്‍ ഗണേഷ്, കെഎസ് സലീഖ, കെകെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍, ബിജു കണ്ടക്കൈ, ഡോ. ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാലൻ, കെ റഫീഖ്, എം മെഹബൂബ്, വിപി അനില്‍, കെവി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പ ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡികെ മുരളി.

പുതുമുഖങ്ങൾ

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജ​ഗോപാലൻ, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശൻ മാസ്റ്റർ, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടി ആർ രഘുനാഥ്, എസ് ജയമോഹൻ, ഡി കെ മുരളി

സെക്രട്ടേറിയറ്റ് അം​ഗങ്ങൾ

പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, കെകെ ശൈലജ, ടിഎം തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, കെകെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എംവി ജയരാജന്‍, സിഎന്‍ മോഹനന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News