ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്ത് സിപിഐഎം

Parliament

ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്ത് സിപിഐഎം. വഖഫ് ബിൽ സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണം എന്ന് കെ രാധാകൃഷ്ണൻ എം പി ആവശ്യപ്പെട്ടു. വഖഫ് ബോർഡ് ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി സഭയിൽ പറഞ്ഞു.

Also read:കേട്ടത് സത്യം തന്നെ; നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

അതേസമയം, കനിമൊഴി, കെ സി വേണുഗോപാൽ തുടങ്ങിയവർ ബില്ലിനെ ശക്തമായി എതിർത്തു. ബോർഡിന്റെ അധികാരം കവർന്നെടുക്കാൻ ഉള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News