പാലക്കാട് സി.എ.എ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് സിപിഐഎം

പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ സി.എ.എ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചെർപ്പുളശ്ശേരി ടൗണിൽ സംഘടിപ്പിച്ച റാലിയ്ക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്.

ALSO READ: ‘റിയൽ നജീബും സിനിമയിലെ നജീബും കണ്ടുമുട്ടിയപ്പോൾ’, പൃഥ്വിരാജ് അദ്ദേഹത്തോട് ചോദിച്ച ആ രണ്ട് ചോദ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here