സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.കെ.സുധാകരന്‍ മാസ്റ്റര്‍ അന്തരിച്ചു

സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗവുമായ പി.കെ.സുധാകരന്‍ മാസ്റ്റര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Also Read: ഞണ്ടുകളെ പോലെയാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ; ആര്‍ രാജഗോപാല്‍

കര്‍ഷക സംഘം ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന വൈസ് പ്രസിഡണ്ട്, കേരള ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കര്‍ഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതില്‍ ജനസംഖ്യാ പരിഷ്‌കരണ കമ്മിറ്റി അംഗീകാരം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News