ജനാധിപത്യത്തില്‍ അവശേഷിക്കുന്നത് അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പ് മാത്രം: എം സ്വരാജ്

ജനാധിപത്യത്തില്‍ ഇന്ന് അവശേഷിക്കുന്നത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉള്ള തിരഞ്ഞെടുപ്പ് മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. അത് എത്രനാള്‍ ഉണ്ടാകും എന്ന് അറിയില്ല. അത് വീണ്ടെടുക്കണം. വിമര്‍ശനങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരളം മുന്നോട്ടുവെച്ച ആധുനികവും നൂതനവുമായ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പിന്തുണയും സഹായവും ലോകബാങ്ക് വാഗ്ദാനം ചെയ്തു: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News