CPIM പ്രവർത്തകൻ പി രാജേഷ് വധശ്രമക്കേസ്: തലശ്ശേരി നഗരസഭയിലെ നിയുക്ത BJP വാർഡ് കൗൺസിലർ കുറ്റക്കാരൻ

KANNUR + BJP councillor murder case

ബിജെപി നിയുക്ത വാർഡ് കൗൺസിലർ വധശ്രമക്കേസിൽ കുറ്റക്കാരൻ. സി പി ഐ എം പ്രവർത്തകൻ പി രാജേഷ് വധശ്രമക്കേസിലാണ് തലശ്ശേരി നഗരസഭയിലെ ബിജെപിയുടെ നിയുക്ത വാർഡ് കൗൺസിലർ യു പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് യു പ്രശാന്ത്.

യു പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2007 ഡിസംബർ 15 നായിരുന്നു പി രാജേഷിനെതിരായ വധശ്രമം നടന്നത്.

ALSO READ; ‘കർമ്മയോദ്ധ’യുടെ തിരക്കഥാ മോഷണക്കേസ്: തിരക്കഥാകൃത്തിന് മേജർ രവി 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News