മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി; പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

കണ്ണൂര്‍ മട്ടന്നൂര്‍ നായാട്ടുപാറയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി. സിപിഐഎം കുന്നോത്ത് സെന്‍ട്രല്‍ ബ്രാഞ്ചംഗം പി മഹേഷിന്റെ ബൈക്കാണ് കത്തിച്ചത്.

ALSO READ:കുമ്പളയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ പിടിയില്‍

മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

ALSO READ:മാടവനയിൽ ബസ് അപകടത്തിൽ പെട്ട സംഭവം; എംവിഡി കണ്ടെത്തിയത് ഗുരുതര പിഴവുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News