സഞ്ജു സാംസൺ മിന്നുന്ന ഫോമിൽ; സെമിയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

sanju samson

മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് ജയിച്ച് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ടിനെതിരെ 9 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തു.

Also Read: വൻ പോരാട്ടം! ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു തിളങ്ങുമോ

സഞ്ജു സാംസണിന്റെ വെടിക്കെട്ടു ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 31 പന്തുകളിൽ എട്ടു ഫോറുകളും , നാല് സിക്സുകളുമടക്കം 65 റൺസുമായ് സഞ്ജു ക്രീസിൽ ഉണ്ട്. ഇഷാൻ കിഷാൻ 35 റൺസുമായി ഒപ്പമുണ്ട്. നേരത്തെ ഓപ്പണർ അഭിഷേക് ശർമ്മ ഒൻപതു റണ്സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി വിൽ ജാക്സ് ഒരു വിക്കറ്റ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News