നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 795 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.ഇന്ന് രാവിലെയാണ് മസ്കറ്റിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ...
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കണാനില്ല എന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ.കാലടി കാഞ്ഞൂരിലാണ് സംഭവം. തമിഴ്നാട് സ്വദേശി രത്ന വല്ലിയെ ജാതിത്തോട്ടത്തിൽ വെച്ച് ഭർത്താവ് മഹേഷ് കുമാർ...
പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച കേസിൽ ദീപക് രംഗ എന്നയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു.മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.2022 മെയിലാണ് പഞ്ചാബിലെ...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്നാരംഭിക്കും തുടങ്ങും.തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു.രണ്ടാം ഘട്ടത്തിൽ ചലച്ചിത്ര താരം...
കൊച്ചി രവിപുരത്ത് യുവതിയുടെ കഴുത്തറുത്തു. ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യക്ക്...
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയുടെ സുഹൃത്തിനെ കോടതി ശിക്ഷിച്ചു. ലൈംഗികാതിക്രമം നടത്തിയ 39 കാരന് തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തില്‍ വിനയനെയാണ് തൃശൂര്‍ ഒന്നാം...
മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഓടുന്ന ട്രെയിനില്‍ നിന്ന്...
വിവാഹ വീട്ടിൽ നിന്നും സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടയാക്ക കാണാതായ ഗൃഹനാഥന്റെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നംകരി തുണ്ട്പറമ്പിൽ വാസപ്പന്റെ മകൻ...
വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിനാല്‍ സഹപാഠിയെ വെടിവെച്ചു കൊന്ന് 10 വയസുകാരന്. മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ ആണ് സംഭവം. വീട്ടില്‍ നിന്ന് തോക്കെടുത്ത് 11 വയസുകാരന്റെ തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു....
കല്ലറ ഭരതന്നൂരില്‍ സഹോദരിയെ സഹോദരന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാങ്ങോട് സ്റ്റേഷന് പരിധിയില്‍ ഭരതന്നൂര്‍ കണ്ണംമ്പാറയില്‍ ഷീലയ്ക്കാണ് സഹോദരന്റെ വെട്ടേറ്റത്. ഷീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് 15കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പെണ്‍കുട്ടി ബന്ധുവായ നിഷയ്ക്കൊപ്പം കോച്ചിംഗ്...
തൃശ്ശൂരില്‍ കോണ്‍ഗ്രസ് സംഘടനാ നേതാവിനെതിരെ സഹപ്രവര്‍ത്തകയുടെ പീഡന പരാതി അതിരപ്പള്ളി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ എം വി വിനയരാജിനെതിരെയാണ് പീഡന പരാതി. അതിരപ്പിള്ളി പോലീസ് ജാമ്യമില്ല...
കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ കോച്ച് അറസ്റ്റിൽ. ചെമ്പൻകണ്ടി പറമ്പ് സ്വദേശി ഷാനവാസാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഡിസംബർ 23 നായിരുന്നു...
ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം.കൊച്ചി പൊന്നുരുന്നിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി പത്മയുടെ ( 52 ) കൊലപാതകത്തിലാണ് ആദ്യ കുറ്റപ്പത്രം.ഇലന്തൂർ സ്വദേശിയായ വൈദ്യൻ...
തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഭാര്യയെ കളിയാക്കിയതിന് രണ്ടുപേരെ വെട്ടി ഭർത്താവ്. മാരാങ്കോട് സ്വദേശി ബിനോയ് സുഹൃത്ത് സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. കൊടേരി വീട്ടിൽ ശിവനാണ് ഇരുവരെയും ആക്രമിച്ചത്. ബിനോയുടെ...
തൃശ്ശൂരിൽ ഷൂ ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നിഹാലിനാണ്...
യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് നാളെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും....
തൃശ്ശൂര്‍ തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ഹബീബ് (52) അറസ്റ്റിലായി. ഷാജിതയുടെ...
വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ ജോലിക്കെത്തിയ ജോലിക്കാര്‍...
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശ്യാംലാൽ തട്ടിപ്പ് നടത്തിയത് സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എന്ന പേരിൽ. ശ്യാംലാൽ പിടിയിലായ ശേഷം നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.ഇയാൾ തട്ടിപ്പ്...
തിരുവനന്തപുരം ബാലരാമപുരത്ത് മുടവൂര്‍പ്പാറയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേളേശ്വരം സ്വദേശി രാജീവിനാണ് കുത്തേറ്റത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന്...
ആദ്യ കുർബാന ക്ലാസിലെത്തിയ ബാലികയെ പീഡിപ്പിച്ച വൈദികന് 7 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി.ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരി രാജു...
ആറ്റുകാലിൽ വെട്ടേറ്റ ശരത് സ്ഥിരം കുറ്റവാളിയെന്ന് ഫോർട്ട് പൊലീസ്. 2020-21 ൽ ഇയാളെ കാപ്പ ചുമത്തി നാട് നടത്തിയിരുന്നു.ഇന്ന് രാവിലെ ശരത് ഓട്ടോ അടിച്ചു തകർത്തതാണ് ഗുണ്ടാസംഘത്തെ...
തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് വടശ്ശേരിക്കോണത്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍...
ആറ്റുകാൽ പാടശേരിയിൽ അക്രമിസംഘം യുവാവിന്റെ കാല് വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് ഗുരുതരമായി വെട്ടേറ്റത്. ബിജു, ശിവൻ എന്നിവർ ചേർന്നാണ് ശരത്തിനെ വെട്ടിയത്. മൂന്നുപേരും ഒരേ...
തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ പുലർച്ചെ ഒന്നരയോടെ വീടിനു പുറത്ത്...
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പേരാമ്പ്ര സ്വദേശിനിയെയാണ് പീഡിപ്പിച്ചത്. കോഴിക്കോട്ടേക്ക് ട്രെയിൻ കാത്തുനിൽക്കേ സഹായിക്കാനെന്ന വ്യാജേന രണ്ടുപേർ വിദ്യാർത്ഥിനി കൂടിയായ പെൺകുട്ടിയെ...
താൻ പീഡനത്തിനിരയായതായി മതിയായ യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിൽ പിടിയിലായ യുവതി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായ കൊറിയൻ യുവതി വൈദ്യ പരിശോധനക്കിടെ ഡോക്ടറോടാണ് പീഡന...
എറണാകുളം വടക്കൻ പറവൂരില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ പ്രതി പൊലീസ് പിടിയിൽ. വടക്കേക്കര സ്വദേശി ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെയാണ് പൊലീസ്...
കോഴിക്കോട് വടകരയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജനെയാണ് (62) ഇന്നലെ രാത്രി 12 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാജനെ...
കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി.അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജനെയാണ് (62) ഇന്നലെ രാത്രി 12 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്....
കർണാടകയിലെ മംഗളൂരുവിൽ സ്വന്തം കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...
വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ പബ്ബിൽ ക്രിസ്മസ് ആഘോഷത്തിൽ നടന്ന വെടിവെപ്പിൽ ഒരു യുവതി കൊല്ലപ്പെടുകയും മൂന്ന് പുരുഷന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വാലസി നഗരത്തിലെ ലൈറ്റ് ഹൗസ്...
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മോഷണം നടത്തുന്ന കള്ളൻ പൊലീസ് പിടിയിലായി. തമിഴ്നാട് സ്വദേശി വിൻസന്റ് ജോൺ ആണ് തിരുവനന്തപുരത്ത് പിടിയിലായത്. സൗത്ത് പാർക്ക് ഹോട്ടലിൽ മോഷണം നടത്തിയതിനാണ് ഇയാളെ...
വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പ പൂജാരിയാണ് അറസ്റ്റിലായത്....
തൃശ്ശൂർ പാവറട്ടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഢിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. വാഴപ്പിള്ളി വീട്ടിൽ വിനോയ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ...
തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിലെ ജോലി തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ജി. സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്...
പത്തൊമ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അന്താരാഷ്ട്ര കുറ്റവാളി ചാൾസ് ശോഭരാജിനെ നേപ്പാളിൽനിന്ന് ഫ്രാൻസിലേക്ക് നാടുകടത്തി.നേപ്പാൾ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78 വയസുള്ള...
പെരുമ്പാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. അസം സ്വദേശി ഉമര്‍ അലിയ്ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പെരുമ്പാവൂര്‍...
അപ്രതീക്ഷിതമായി മുന്നോട്ടെടുത്ത ഓട്ടോയിൽ നിന്നും വീണ വീട്ടമ്മയെ മധ്യവയസ്ക്കൻ നടുവിന് ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിൽ ആയിരുന്നു സംഭവം. പരുക്കേറ്റ വീട്ടമ്മയെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിലായി. കാസർകോടുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ്. കാസർകോഡ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ...
തൃശൂരിൽ 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടിൽ...
ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയും മകളും കൊല്ലപ്പെട്ടനിലയില്‍. അഹമ്മദാബാദിലെ മണിനഗറില്‍ ബാലുഭായ് പാര്‍ക്കിനടുത്തുള്ള ഇ.എന്‍.ടി ആശുപത്രിയിൽ ഓപ്പറേഷന് തിയറ്ററിലെ അലമാരയിൽ മകളുടെ മൃതദേഹവും ആശുപത്രി കിടക്കയ്ക്ക് അടിയിലായി...
നവി മുംബൈയില്‍ ലഹരിമരുന്നുമായി 5 മലയാളികള്‍ അറസ്റ്റിലായി. നവി മുംബൈയില്‍ വാഷി മാഫ്കോ മാര്‍ക്കറ്റില്‍ വച്ചാണ് 8 ലക്ഷം രൂപ വിലമതിക്കുന്ന 80 ഗ്രാം ഹെറോയിനുമായി അഞ്ചു...
മഹാരാഷ്ട്രയിൽ 16കാരി 12 മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയായി; 8 പേർ അറസ്റ്റിൽ പാൽഘർ ജില്ലയിലാണ് പതിനാറുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഗ്രാമത്തിലെ...
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് തട്ടിയത് ഒന്നരകോടിയെന്ന് പൊലീസ്പറയുന്നു. 2018 മുതല്‍ തട്ടിപ്പ്...
മഞ്ചേശ്വരം കുഞ്ചത്തൂരില്‍ വന്‍ കവര്‍ച്ച. 10 ലക്ഷം രൂപയുടെ ഡയമണ്ട് - സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. മഞ്ചേശ്വരം പൊലിസ് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ വിശ്വനാഥ ഷെട്ടിയുടെ...
കോഴിക്കോട് അതിഥി തൊഴിലാളി കൊലപ്പെടുത്തിയെ കേസിൽ തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ. ബംഗാൾസ്വദേശി സാബക്ക് ഷെയ്കിന്റെ മരണത്തിലാണ് തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴഞ്ഞ തിങ്കളാഴ്ച്ചയാണ് സാബക്ക് ഷെയ്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാബക്ക് ഷെയ്കിനെ ഇയാള്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് പിന്നില്‍ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റാണ് മരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.സംഭവത്തിൽമൊബൈൽ ഫോൺ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശിയെ പോലീസ്കസ്റ്റഡയിൽ എടുത്തത്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ...
പാലക്കാട് ചിറ്റൂരില്‍ 11 വയസുകാരിയെ തിയറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച 60കാരന് അറസ്റ്റില്‍. വണ്ടിത്താവളം സ്കൂള്‍ ബസിലെ ക്ലീനറായി ജോലിചെയ്ത് വരുന്ന രാജഗോപാലാണ് അറസ്റ്റിലായത്. ഇയാള്‍ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന്...
പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ മൂന്നിടങ്ങളിലായി ഉപേക്ഷിച്ച വീട്ടുടമ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോദി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അങ്കിത് ഖോകര്‍ എന്ന യുവാവിനെയാണ്...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE