crime – Page 8 – Kairali News | Kairali News Live

crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആയിരൂർ നിഷാ സദനത്തിൽ മനോജാണ് പൊലീസിന്റെ പിടിയിലായത്....

അനാഥാലയത്തില്‍ പീഡനം; കത്വയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍; രക്ഷപ്പെടുത്തിയത് പെണ്‍കുട്ടികളടക്കം 19 പേരെ

അമ്മയെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പിതാവ്

അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് പിതാവ് തലയ്ക്കടിച്ചു. ഗുരുതര പരുക്കേറ്റ 11 വയസ്സുകാരനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശി...

സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

ഇടുക്കി - പണിക്കൻകുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. സിന്ധുവിന് ക്രൂരമായ മർദ്ദനവും ഏറ്റിട്ടിട്ടുണ്ട്. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....

കണ്ണൂരിൽ അനുജന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി താഴെ മുള്ളിയിൽ പാപ്പയാണ് (46) മരിച്ചത്. സംഭവത്തിൽ പാപ്പയുടെ ഭർത്താവ് കുമാർ ഒളിവിലാണ്. കുമാറുമായുള്ള...

‘എന്‍റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണ്’; വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് ഭര്‍ത്താവ്

‘എന്‍റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണ്’; വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് ഭര്‍ത്താവ്

'എന്റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണ്. എന്നെയും കേസില്‍പെടുത്താനായി വ്യാജമൊഴി നല്‍കി'. കേരളത്തെ മനുഷ്യമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലക്കേസിലെ പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു...

വിവാഹലോചന നിരസിച്ചു; സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു

വിവാഹലോചന നിരസിച്ചു; സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു

വിവാഹലോചന നിരസിച്ചതിലുണ്ടായ ദേഷ്യത്തില്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി(20) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. ഗുരുതര പരിക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍...

സംശയരോഗം; ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി

സംശയരോഗം; ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി

അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി. മധ്യപ്രദേശിലെ സിന്‍ഗ്രൗളിയിലെ റയ്‌ല എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അതിക്രമത്തിനിരയായ സ്ത്രീ തന്നെയാണ് ഇക്കാര്യം പൊലീസിലറിയിച്ചത്. എന്നാല്‍ ഒളിവിലായ...

പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു

അയൽവാസികൾ തമ്മിലുള്ള തര്‍ക്കത്തിനിടെയുള്ള കൊലപാതകം; പ്രതി പിടിയിൽ

കോഴിക്കോട് മുക്കത്ത്‌ അയൽവാസികൾ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാൾ കൊലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. മുക്കം സ്വദേശി മോഹൻദാസിൻ്റെ അയൽവാസി രാജേഷാണ് പൊലീസിൻ്റെ പിടിയിലായത്. സംഭവം നടന്നതിന് പിന്നാലെ...

പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുൾപ്പെടെ 4 പേർ പ്രതികൾ

മധ്യപ്രദേശിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇന്ദോര്‍ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ നാല് സുഹൃത്തുക്കള്‍ക്കെതിരേ കേസെടുത്തതായും ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നും...

സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു..ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചു..; മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂരപീഡനം

16കാരിയെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പാലക്കാട് മണ്ണാര്‍ക്കാട് 16 വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപെടുത്താനായിരുന്നു ശ്രമം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

അമിത അളവിൽ ഗുളിക കഴിച്ച് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

അമിത അളവിൽ ഗുളിക കഴിച്ച് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

എടക്കരയിൽ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയിൽ കളത്തിൽ മോഹനന്റെ മകൾ രേഷ്മ(25)യെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്....

കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കിലാക്കി കനാലില്‍ തള്ളി

മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കിലാക്കി കനാലില്‍ തള്ളി. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇ പ്രജീഷാണ് കൊല്ലപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മൂന്ന്...

തൊടുപുഴയിൽ വയോധികൻ മരിച്ച നിലയിൽ

മുംബൈയിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ

മുംബൈയിലെ മാങ്കുര്‍ദില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരാണ് സാക്കിര്‍ ഹുസൈന്‍ നഗറിലെ ഓവുചാലില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടത്. സംശയം തോന്നിയതിനെ...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊന്നു

മാളയിൽ എഴുപത് വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി പരേതനായ സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. മകൻ രമേശ(40)നെ പൊലീസ് അറസ്റ്റ്...

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഡല്‍ഹിയില്‍ രണ്ടു വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ രണ്ടു വയസ്സുകാരനെ ദമ്പതിമാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തിൽ രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്റെ...

മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് അമ്മ; മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം; കാരണം അമ്പരപ്പിക്കുന്നത്

യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തി; നാടിനെ നടുക്കി ക്രൂരകൊലപാതകം

യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തി. കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് യുവതിയെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു...

യുവാവിനെ വീട്ടില്‍ നിന്നിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു

കൗമാരക്കാരിയായ സഹോദരിയുമായി പ്രണയം; യുവാവിനെ സഹോദരങ്ങള്‍ കുത്തിക്കൊന്നു

യുവാവിനെ സഹോദരങ്ങള്‍ കുത്തിക്കൊന്നു. കൗമാരക്കാരിയായ സഹോദരിയുമായി പ്രണയബന്ധമാരോപിച്ചാണ് ഗഡ്ഡിഗോദാം സ്വദേശിയായ കമലേഷ് ബാണ്ഡു സഹാരെ(27)യെ സഹോദരങ്ങൾ കൊലപ്പെടുത്തിയത്. വിവാഹിതനാണെങ്കിലും ഭാര്യ ഇയാളോടൊപ്പമല്ല താമസം. നിലവില്‍ മാതാപിതാക്കളോടും മകളോടുമൊപ്പം...

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കാമുകിയെ വിവാഹം കഴിക്കണം; ഭാര്യയെ ഷാള്‍ മുറുക്കിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

കൊട്ടിയത്ത് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് നിസാ(39)മിനെ അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയെയാണ് (27) ശനിയാഴ്ച രാവിലെ...

എന്റെ മകളെ ഞാന്‍ കൊന്നു, അവള്‍ പെണ്‍കുട്ടിയല്ലേ, വളര്‍ന്നിട്ടും കാര്യമില്ല; കോട്ടയത്തെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ യുവാവ് പട്ടാപ്പകൽ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ സ്വതന്ത്ര്യദിനത്തിലായിരുന്നു സംഭവം. 20-കാരിയായ രമ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴുത്തിനും വയറിനുമായി ആറ് കുത്തുകളേറ്റ രമ്യ സംഭവ...

ഇതോ സ്വാതന്ത്ര്യം;സ്വാതന്ത്ര്യദിനത്തില്‍ പന്ത്രണ്ടുകാരിക്ക് ക്രൂര പീഢനം

മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 17കാരൻ ബലാത്സംഗം ചെയ്തു; നില ഗുരുതരം

ലഖ്‌നൗ: മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ 17-കാരൻ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയെ ഇതുവരെ പൊലീസ്...

വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ സംസ്‌കരിച്ച നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; രണ്ടരവയസുള്ള മകനെ വിറ്റ് അച്ഛന്‍

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ലാത്തതോടെ രണ്ടര വയസുള്ള സ്വന്തം മകനെ അച്ഛന്‍ വിറ്റു. ഗുവാഹാത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ലഹാരിഗട്ട് ഗ്രാമത്തിലാണ് സംഭവം. 40,000 രൂപയ്ക്കാണ് അമിനുള്‍...

മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് അമ്മ; മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം; കാരണം അമ്പരപ്പിക്കുന്നത്

അമ്മയെ കുത്തിക്കൊന്ന് ഹൃദയവും വൃക്കയും കഴിച്ച് മകന്‍; മൃതശരീരം കണ്ടെത്തിയത് ഉപ്പും മുളകും പുരട്ടിയ നിലയില്‍; നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ കോടതി വിധി ഇങ്ങനെ

62കാരിയായ മാതാവിനെ 62 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഹൃദയവും വൃക്കയും കഴിച്ച് മകന്‍. അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച മകന് കോടതി വധശിക്ഷ വിധിച്ചു....

ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; വീട്ടമ്മയുടെ വെട്ടേറ്റ്‌ യുവാവിന്റെ കൈപ്പത്തിയറ്റു

ഇടുക്കി അണക്കരയിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കയ്യിലാണ് വെട്ടേറ്റത്.അയൽവാസിയായ ജോമോളാണ് വെട്ടിയത്. യുവാവിനെ എറണാകുളത്തെ...

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി. അമ്മ ശാലിനി (36) ആണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോലഞ്ചേരി തിരുവാണിയൂരാണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ്...

കൈതമുക്ക് സംഭവം: കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോന്‍ അറസ്റ്റില്‍

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് മദ്യം കടത്താനന്‍ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന നെല്ലിക്കുന്ന...

അഭിമന്യു കൊലപാതകം: 2 ആര്‍എസ്എസുകാര്‍കൂടി അറസ്‌റ്റില്‍

അഭിമന്യു കൊലപാതകം: 2 ആര്‍എസ്എസുകാര്‍കൂടി അറസ്‌റ്റില്‍

എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ്(അപ്പു–23), ഇലിപ്പിക്കുളം ഐശ്വര്യ വീട്ടിൽ ആകാശ്(പോപ്പി–20) എന്നിവരെയാണ് പ്രത്യേക...

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

വൈഗയുടെ ദുരൂഹമരണം; കുട്ടിയെ ബോധരഹിതയാക്കി പു‍ഴയില്‍ തള്ളിയതാവാം; പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എറണാകുളം മുട്ടാറിൽ കണ്ടെത്തിയ വൈഗയുടെ മൃതദേഹത്തിൻറെ രാസ പരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കുട്ടിയെ ബോധരഹിതയാക്കി പുഴയിൽ തള്ളിയതാകാമെന്ന സൂചനയാണ് റിപ്പോർട്ടിൽ നിന്നും ലഭിക്കുന്നത്. അതെ സമയം...

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയാണ് കോടതി പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പന്ത്രണ്ട് വര്‍ഷം മുന്പ്...

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര സ്വദേശി അഖിലാണ് അറസ്റ്റിലായത്. അഖില്‍ ഒരാഴ്ചയായി വെല്‍ഡിങ്ങ് ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിയെയാണ് ഇയാള്‍...

കഞ്ചാവ് വില്‍പ്പന; നാലുപേര്‍ അറസ്റ്റില്‍

കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ നാലുപേര്‍ അറസ്റ്റിലായി. കുന്നംകുളം പോലീസാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പ്രതികളെ അറസ്റ്റ് ചെയ്തത്. കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം വെച്ചായിരുന്നു പ്രതികളെ പിടികൂടിയത്....

ഇരുപത്തിയഞ്ചുകാരിയായ കോളേജ് അധ്യാപികയെ പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി മുറിച്ചു; 12കാരിയെ അയല്‍വാസി തീകൊളുത്തി

നാടിനെ നടുക്കുന്ന ഒരു ക്രൂരതയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12കാരിയെ അയല്‍വാസി തീകൊളുത്തി. ബിഹാറിലെ ബെഗുസാരയ് ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച യുവാവാണ് പോലീസിന്റെ പിടിയിലായത്. കണ്ണമാലി പുത്തന്‍തോട് മണിയാംപൊഴി വീട്ടില്‍ അശ്വിന്‍ എന്ന ബെന്‍സിന്‍...

ആരാച്ചാരെ കാത്ത് തിഹാർ ജയിൽ; അധികൃതർ യുപി ജയിൽവകുപ്പിന്‌ കത്തുനൽകി

വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. അസം സ്വദേശി പരിമള്‍ സാഹുവിനാണ് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിക്ക് നാല്...

കൂടത്തില്‍ വീട്ടിലെ മരണങ്ങള്‍; മൃതദേഹങ്ങള്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കപ്പെട്ടു; സാക്ഷികളുടെ അഭാവം; പോലീസിന് വെല്ലുവിളികളേറെ

കരമന കൂട്ടമരണം; ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്; മറ്റുള്ളവരുടെ മരണത്തിലും സംശയം

തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്. സ്വഭാവിക മരണമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കൊലപാതക കുറ്റം ചുമത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി....

ചങ്ങനാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു

ചങ്ങനാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു

ചങ്ങനാശ്ശേരി പെരുന്നയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു. തൃക്കൊടിത്താനം സ്വദേശി സ്റ്റാനിക്കാണ് പൊള്ളല്‍ ഏറ്റത്. ബസ് കണ്ടക്ടര്‍  ചങ്ങനാശ്ശേരി നാലുകോടി...

ആലുവയില്‍ വാഹന മോഷ്ടാവ് പിടിയില്‍

ആലുവയില്‍ വാഹന മോഷ്ടാവ് പിടിയില്‍

ആലുവയില്‍ വാഹന മോഷണക്കേസ് പ്രതി പിടിയില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യന്‍ എന്നയാളെയാണ് എടത്തല പോലിസ് പിടികൂടിയത്. കഴിഞ്ഞ വെള്ളയാഴ്ച എടത്തലയില്‍ നിന്ന്ടിപ്പറും, ഗുഡ്‌സ് ആപ്പയും...

13 വയസുകാരിയെ പീഡനത്തിരയാക്കിയ സംഭവം ; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

13 വയസുകാരിയെ പീഡനത്തിരയാക്കിയ സംഭവം ; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറത്ത് 13 വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പ്രതി അറസ്റ്റില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോടായിരുന്നു സംഭവം. 2013 ലെ ഞെട്ടിക്കുന്ന പീഡനം...

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍. പാലക്കാട് സ്വദേശി ഷറഫുദ്ദിനാണ് എറണാകുളം റൂറല്‍ പോലീസിന്റെ പിടിയിലായത്. ആന്ധ്രപ്രദ്ദേശിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍...

കാർഷക പ്രക്ഷോഭങ്ങൾക്കിടെ ഒരു കർഷകൻ കൂടി മരിച്ചു; മരണങ്ങൾ 36 കടന്നു

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കിയില്ല; തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കാത്തതിനെ തുടര്‍ന്ന് വയോധികനായ തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ടൈലര്‍ തയ്ച്ചു നല്‍കിയ ഷര്‍ട്ട് പാകമാവാത്തതാണ്...

പാലക്കാട് വാളയാറില്‍ മാരക മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍

പാലക്കാട് വാളയാറില്‍ മാരക മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍

പാലക്കാട് വാളയാറില്‍ മാരക മയക്കുമരുന്നുമായി നാല് യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍.  പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്‌ക്വാഡും -പാലക്കാട് സര്‍ക്കിള്‍ ഓഫീസ് ടീമും സംയുക്തമായി വാളയാര്‍...

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊന്നു

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊന്നു

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊന്നു. കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ ചിറയിലാണ്  സംഭവം. വേളൂര്‍ കാര്‍ത്തിക ഭവനില്‍ 78 വയസുള്ള സുജാതയാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവിനെ...

Page 8 of 8 1 7 8

Latest Updates

Don't Miss