പുന്നപ്രയിൽ 14 കാരിക്ക് ക്രൂര പീഡനം: പീഡിപ്പിച്ചത് പിതാവ് അടക്കം നാല് ബന്ധുക്കൾ; മൂന്ന് പേർ പിടിയിൽ

rape case

ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത്. 14 കാരിക്കാണ് സ്വന്തം പിതാവിൽ നിന്നടക്കം നാല് ബന്ധുക്കളിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്നത്. കുട്ടിയെ പീഡനത്തിനിന് ഇരയാക്കിയവരിൽ പിതാവിനെ കൂടാതെ പിതാവിന്‍റെ സഹോദരി ഭർത്താവും പിതാവിന്‍റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും ഉൾപ്പെടുന്നു. രണ്ട് വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നെന്നാണ് വിവരം. 14 കാരി ബന്ധുവായ സുഹൃത്തിനോട് സംഭവം പറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ; ലോകം മാറി, കാലം മാറി, എന്നാൽ കാഴ്ച്ചപ്പാട് മാറാത്തവർ ഇനിയും ഉണ്ട്; സെറിബ്രല്‍ പാല്സി ബാധിച്ച അഞ്ച് വയസ്സുകാരിയെ സ്വിങില്‍ ഇരിക്കാന്‍ അനുവദിക്കാതെ പാർക്ക് ജീവനക്കാർ

News summary: A shocking case of abuse has come to light in Punnapra, Alappuzha. A 14-year-old girl was allegedly subjected to abuse by four relatives, including her own father.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News