കോഴിക്കോട് സംഘർഷത്തിനൊടുവിൽ അച്ഛൻ മകനെ കുത്തി

crime kozhikode

കോഴിക്കോട് മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തി പരുക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്.

പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംഭവത്തിൽ അച്ഛൻ അബൂബക്കർ സിദ്ദിഖിനെയും മറ്റൊരു മകൻ മുഹമ്മദ് ജാബിറിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ALSO READ: ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ; മുംബൈയിൽ 45കാരൻ അറസ്റ്റിൽ

മകൻ തന്നെ ആക്രമിക്കാൻ എത്തിയപ്പോൾ കുത്തിയതാണെന്ന് പിതാവ് അബൂബക്കർ സിദ്ദിഖ് മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ: വിജിൽ തിരോധാന കേസ്: സരോവരം പാർക്കിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വിജിലിൻ്റേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലത്തിൽ സ്ഥിരീകരണം

ENGLISH SUMMARY : A father stabbed his son in Munnalingal, Kozhikode. Yasin Arafat, a native of Pallikandi, was got stabbed. The police took the father, Abubakar Siddique, and his son, Muhammad Jabir, into custody in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News