അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ADIVASI WOMEN DEATH

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തല്ലിക്കൊന്ന് കുഴിച്ചിട്ടതെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ട് മാസം മുൻപാണ് ഇവരെ കാണാതായത്.

ALSO READ: അഞ്ച് കോടി രൂപ, ഒന്നരക്കിലോ സ്വർണം, 22 ആഡംബര വാച്ചുകൾ, ബെൻസും ഓഡിയും…; പഞ്ചാബിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് പിടികൂടിയത് കോടികളുടെ അനധികൃത സ്വത്ത്

സംഭവത്തിൽ കൂടെ താമസിക്കുന്ന പഴനിയെ പുതൂർ പോലിസ് പിടികൂടി. ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി പോലിസിനോട് പറഞ്ഞു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News