താമരശ്ശേരിയിൽ ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം; ഒരാൾ അറസ്റ്റിൽ

thamarassery bar clash

കോഴിക്കോട് താമരശ്ശേരിയിൽ ബാറിൽ സംഘർഷം. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിലാണ് ഇന്നലെ രാത്രി 10 മണിയോടെ സംഭവം നടക്കുന്നത്.

അതേസമയം ബാറിൽ സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം ഉണ്ടായി. താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു, കൂടെയുണ്ടായിരുന്ന വിപിൻ രാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

ALSO READ: ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ; മുംബൈയിൽ 45കാരൻ അറസ്റ്റിൽ

English summary : Clashes happened at a bar in Thamarassery, Kozhikode. The incident took place at Hastinapuri Bar in Chungam, Thamarassery around 10 pm last night. Meanwhile, the police who arrived at the scene of the conflict in the bar were attacked. One person was arrested in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News