മന്ത്രവാദത്തിന് തയ്യാറായില്ല; കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് മീന്‍കറി ഒഴിച്ചു

chadayamangalam-kollam

മന്ത്രവാദത്തിന് വിധേയമാകാൻ തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് മീന്‍കറി ഒഴിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. വെയ്ക്കല്‍ സ്വദേശി റെജീല ഗഫൂറിന്റെ മുഖത്താണ് ഭര്‍ത്താവ് സജീര്‍ മീന്‍കറി ഒഴിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

മുഖത്ത് പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: മദ്യപാനം ചോദ്യം ചെയ്തതിന് അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരം കല്ലിയൂരില്‍

News Summary: A husband poured fish curry on his wife’s face for refusing to submit to witchcraft. The incident took place in Chadayamangalam, Kollam. The husband, Sajeer, poured fish curry on the face of Rejeela Gafoor, a native of Vaikal. The incident took place last night. Rejeela, who suffered burns on her face, was admitted to a private hospital in Anchal.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News