ആലപ്പുഴ പറവൂരില്‍ എംഡിഎംഎയുമായി അമ്മയും മകനും പിടിയില്‍

mdma arrest

എംഡിഎംഎയുമായി അമ്മയും മകനും പിടിയില്‍. കലൂര്‍ സ്വദേശികളായ സൗരവ് ജിത്ത്, അമ്മ സത്യാ മോള്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ പറവൂരില്‍ വെച്ച് കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഡാന്‍സാഫ് പിടികൂടിയത്.

Also read – മദ്യം നിരോധിച്ചയിടത്ത് മദ്യം വിറ്റയാളുടെ എഐ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ബ്രാഹ്മണ യുവാവിന്‍റെ കാൽ കഴുകിയ വെള്ളം കുടിപ്പിച്ച് ‘പ്രായശ്ചിത്തം’, സംഭവം മധ്യപ്രദേശിൽ

നാര്‍ക്കോട്ടിക് സെല്‍ മാസങ്ങളായി ഇരുവരെയും നിരീക്ഷിച്ചു വരികയായിരുന്നു. പറവൂര്‍ സ്വദേശികളാണ് സത്യമോളും മകനും. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

content summary: Mother and son caught with MDMA. Saurav Jith and his mother Sathya Mol, residents of Kaloor, were arrested. They were apprehended by the DANSAF team while traveling in a car at Paravoor in Alappuzha. The Narcotics Cell had been monitoring both individuals for several months.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News