സന്യാസിയായി ഒളിവിൽ ക‍ഴിഞ്ഞ പോക്സോ കേസ് പ്രതിയെ തമിഴ് നാട്ടിൽ നിന്ന് പിടികൂടി കേരള പൊലീസ്

pocso

പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി കേരള പൊലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം സന്യാസിയായി തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ കഴിയുകയായിരുന്നു പ്രതി. ഒരു വർഷത്തിനു ശേഷമാണ് പ്രതിയെ പിടികൂടുന്നത്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് ഇന്നലെയാണ് പ്രതിയെ പിടിച്ചത്.

ALSO READ; ‘ജ്യോതികുമാര്‍ ചാമക്കാല പത്തനാപുരത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു’; പ്രതിഷേധവുമായി എസ് എഫ് ഐയും ഡി വൈ എഫ് ഐയും

തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശ പൗരൻ പിടിയിൽ

തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്. കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.

NEWS SUMMARY: Kerala Police arrest POCSO case accused who went into hiding as a monk from Tamil Nadu. The accused was arrested after a year.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News