
യുവനടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു.
ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് നടി പൊലീസിന് പരാതി നൽകിയത്. സംഭവത്തിൽ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

