
കാറിന്റെ സ്റ്റിയറിങില്‍ ഒളിപ്പിച്ച് സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച എം ഡി എം എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി കെ എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ഇയാള്‍ ഓടിച്ച ഇന്നോവ കാറിന്റെ സ്റ്റിയറിങ്ങിന് അടിയില്‍ നിന്ന് 28.95 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
Read Also: ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്: പി കെ ബുജൈറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി
News Summary: A youth was arrested with MDMA hidden in the steering wheel of a car and was trying to smuggle it into the state. The anti-narcotics squad and Bathery police jointly arrested K.A. Navasi (32), a native of Kozhikode.
Key Words: mdma arrest, wayanad, kerala police, sulthan bathery

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

