കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട

MDMA

കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പോലീസ് പിടികൂടി.

കൊടുവള്ളി കൈതാപറമ്പിൽ ഹാരിസ് (34)നെയാണ് ഇന്നു പുലർച്ചെ പിടികൂടിയത്. ബാംഗ്ലൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുകയാണ് ഇയാൾ.

ALSO READ: “ഞാൻ എന്റെ കടമ ചെയ്തു”: മാതാപിതാക്കളെ കൊന്ന് കുഴിച്ചുമൂടിയതായി ടെലിവിഷൻ അഭിമുഖത്തിൽ സമ്മതിച്ച് യുഎസ് പൗരൻ

English summary : Huge MDMA bust in Koduvally. Police have arrested a youth with 10 grams of MDMA brought from Bangalore for sale. Haris (34) of Koduvally Kaithaparampil was arrested this morning. He was buying it from wholesalers in Bangalore and selling it in Kozhikode district.

ALSO READ: ചുണ്ടുകൾ പശ കൊണ്ട് ഒട്ടിച്ചു, കരയാതിരിക്കാൻ വായിൽ കല്ല് തിരുകി കയറ്റി; രാജസ്ഥാനിൽ നവജാതശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും മുത്തച്ഛനും പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News